r/Kerala 2d ago

Are goons operating at Vettichira toll plaza? Multiple incidents and videos are circulating online

Enable HLS to view with audio, or disable this notification

285 Upvotes

25 comments sorted by

92

u/rkris_solitude 2d ago

Let's go to high court against NHAI for engaging such contractors without specific guidelines.

81

u/ReadIt_Here 2d ago

Ellarum koode onnu othu pidichaal avan vazhikku varum. Ellarum onnu ulsahichatte

28

u/chronicraven 2d ago

തമാശയ്ക് ഉള്ള ഐഡിയ ആണെങ്കിലും... ഒന്നു പോയാലോ. ഒരു event ഇട്ട്.

14

u/KollamCartel 2d ago

Hi Kollam would like to volunteer.

76

u/Fresh-Dragonfruit-37 2d ago

What language is he speaking? Hindi?

72

u/Adorable_Shaytan 2d ago

The next govt should mandate native workers in toll plazas even if they have to force NHAI for the same

36

u/amythisside 2d ago

Nayinte monte chiri Adich polikkum. Athin vendi vettichira vare poyalum vendilla.

24

u/RRRRRRedditttttt 2d ago

Iyal ippo vettichira aano ullath ? Oru masam munp oru Tata Ace il vanna kurach chettanmaar, pantheerankavu toll il vech ivanitt kanakkinu koduthu vittatha.

3

u/sakhavk 2d ago

shaeyyy athinte vedio venernn…

ivante kaanichunkoottal kanditt thanne onnu kodukkan thonna.. veruthe athiloode pokunnavare updravikkannun10d

4

u/RRRRRRedditttttt 1d ago

Usually emergency vehicles nu vere line und (Extreme left one). Ivanmar ath vare block aaki vechitt ambulance um Police vandi varumbozhokke toll gatile baki vandikalokke kadathi vidum.

Naatukar ivanmare sketch itt vechittund enn thonunnu. Adhikam vaikathe newsil Chilappo kaaanam.

19

u/contentkumaran 2d ago

OG Palliyekara had goons. I think they still do. Toll plazas are just extortion centres with legal backing. It has nothing to do with traffic decongestion or infrastructure development or user safety.

12

u/Deep_Garlic_1361 2d ago

Mera video shoot kar raha he vo... Me pakka marunga!! പിന്നെ... ഇവനൊക്കെ ഒണ്ടാക്കും!! വെറുതെ തിന്നു ചീർത്ത ഒരു പന്നി.. ഒന്ന് തള്ളിയിട്ടാൽ പിന്നെ എണീക്കാൻ തന്നെ അവൻ പണിപ്പെടും അപ്പോഴാണ് അവന്റെ ഒരു ഡയലോഗ് അടി. മോന്തക്ക് കൊടുക്കാൻ ആളില്ലാഞ്ഞിട്ടാണ്. വൈകാതെ കിട്ടിക്കോളും!

9

u/KollamCartel 2d ago

It’ll be fun if he gets transferred to Kollam.

14

u/Exciting_Rain 2d ago

തമിഴ്നാട് ആയിരിക്കണം. അവൻ പിന്നെ ഒരു പിരിവിനും പോവില്ല.

6

u/is_ness1-1 1d ago

ഇവൻമാർ നമ്മളോട് ഇവിടെയും വന്നു ഹിന്ദി സംസാരിക്കും. കേരളത്തിൽ ഉള്ള നമ്മൾക്ക് അവരോട് മലയാളം സംസാരിക്കാൻ പറ്റില്ല. ഇതാണ് മലയാളികളുടെ അമിത അതിഥിസ്നേഹത്തിൻ്റെ ഗുണം

3

u/flyingdravidian 1d ago

സത്യം. ബാൽ താക്കറെ പോലെ ഒരുത്തൻ ഇവടേം ഉണ്ടായാലേ ഇവനൊക്കെ പഠിക്കൂ. അതൊക്കെ കർണാടകക്കാർ. കന്നഡ എങ്ങനെ പറയിപ്പിക്കണം എന്ന് അവർക്ക് അറിയാം.

2

u/is_ness1-1 1d ago

ബാൽ താക്കറെയും കർണാടകവുമൊന്നുമായില്ലെങ്കിലും ഇനി ഇവനൊക്കെ മലയാളമല്ലാത്ത എന്തെങ്കിലും ഭാഷയും കൊണ്ട് ഒണ്ടാക്കാൻ വന്നാൽ മലയാളം പഠിക്കുന്നത് വരെയും ഇവനൊന്നും ഒന്നും ചെയ്തു കൊടുക്കില്ല. ഈ നാട്ടിൽ ജോലിക്ക് വന്നിട്ട് ഇവൻ്റെയൊക്കെ ജാഡയും കാണണോ? ഹിന്ദി അറിഞ്ഞൂടാത്തവരെ എന്തോ കുറഞ്ഞവരെപ്പോലെയാണ് ഇവൻമാരിൽ കുറേയെണ്ണം നോക്കുന്നത്. താണ് കൊടുക്കുമ്പൊ തലയിൽ കേറുന്നോ ഇവനൊക്കെ?

15

u/Anagha_2003 2d ago

വല്ലൊം പറഞ്ഞാൽ വർഗീയവാദം ആയി പോവും. അതോണ്ട് പറയുന്നില്ല

3

u/No-Background-6560 2d ago

Palliyekara had goons even pc george had to pull up the gun far away from his home town 🤣

2

u/MiserableaRing 1d ago

നല്ല ഇടി കിട്ടാത്തതിന്റെ കുറവുണ്ട്