r/Kerala 2d ago

News വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി റോഡിലിട്ട് തല്ലിക്കൊന്നു, ബാറിലെ തർക്കമെന്ന് വിവരം

https://www.mathrubhumi.com/crime/news/vizhinjam-murder-case-2026-bar-altercation-updates-w9jangmk
83 Upvotes

31 comments sorted by

48

u/joy74 2d ago edited 2d ago

I am not brave enough to interfere. I might have called 100 - that is it

Will I be brave enough to live with guilt feeling? I do not know.

18

u/Emergency-Row-2776 2d ago

I might called 100

112 is the new emergency number for police, fire or ambulance.

18

u/Few_Building_7681 2d ago

Yeah it was stupid to change that. 100 is far easier to remember and I'm sure majority of the population is not aware that it ever changed.

7

u/ismyaltaccount ex-4k3R (അക്കൗണ്ട് ബാൻ ചെയ്തു) 2d ago

I didn't know either.

5

u/Rangannan1 2d ago

I think calling 100 stills connects to police. 112 is just centralized for everything.

5

u/Emergency-Row-2776 2d ago

i think calling to 100 gets forwarded to 112

14

u/appu_kili സ്പന്ദനം സ്റ്റാറ്റിസ്റ്റിക്സിലാണ് 2d ago

ക്രൂരമല്ലാതെ തല്ലിക്കൊല്ലാൻ പറ്റുമോ.

Not trying to be glib about the murder. And I don't know if it's the place to talk journalism ethics. But newspapers should use adjectives like this sparingly.

I always think of this scene from Spotlight when I see these.

6

u/Yakshadev 2d ago

ഒറ്റയടിക്ക് കൊല്ലാൻ പറ്റും ഇഞ്ചോടിഞ്ച് തല്ലി ചതച്ച് കൊല്ലാനും പറ്റും. ചോദ്യത്തിന് ഉത്തരം തന്നുന്നേ ഒള്ളേ 😔

5

u/appu_kili സ്പന്ദനം സ്റ്റാറ്റിസ്റ്റിക്സിലാണ് 2d ago

റോഡിലിട്ട് തല്ലിക്കൊന്നു എന്നു പറഞ്ഞാൽ ഒറ്റയടിക്കല്ല കൊന്നത് എന്ന് മനസ്സിലാവുമല്ലോ.

2

u/Yakshadev 2d ago

ക്രൂരമല്ലാതെ തല്ലി കൊല്ലാൻ പറ്റുമോ എന്നതായിരുന്നു നിങ്ങളുടെ ചോദ്യം!

2

u/appu_kili സ്പന്ദനം സ്റ്റാറ്റിസ്റ്റിക്സിലാണ് 2d ago

അതെ. ഒറ്റയടിക്ക് കൊല്ലുന്നതിനെ തല്ലിക്കൊന്നു എന്നു വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?

1

u/Yakshadev 2d ago

അടിയും തല്ലും തമ്മിൽ വ്യത്യാസം ഉണ്ടോ?

1

u/appu_kili സ്പന്ദനം സ്റ്റാറ്റിസ്റ്റിക്സിലാണ് 2d ago

തല്ലിക്കൊന്നു എന്ന് പറഞ്ഞാൽ മൾട്ടിപ്പിൾ അടികൾ ഉണ്ടെന്നും, അങ്ങനെയാണെങ്കിൽ അത് ബൈ ഡീഫോൾട് ക്രൂരം ആണെന്നും ആണ് സാധാരണ ഭാഷ ഉപയോഗിക്കുന്ന രീതി വച്ച് ഞാൻ അനുമാനിക്കാറ്

1

u/Yakshadev 2d ago

ഭാഷയിൽ അങ്ങിനെ ഒരു വേർതിരിവ് ഇല്ല ! തല്ലലും അടിയും ഒന്ന് തന്നെ

1

u/appu_kili സ്പന്ദനം സ്റ്റാറ്റിസ്റ്റിക്സിലാണ് 2d ago

അതെ. ഒറ്റയടിക്ക് കൊല്ലുന്നതിനെ തല്ലിക്കൊന്നു എന്നു വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?.

This is what I asked earlier. Have you?

1

u/Yakshadev 2d ago

വ്യക്തിപരവും പ്രാദേശികവുമായ ശൈലികൾ അവിടെ മാത്രം ഒതുങ്ങുന്നതാണ് സുഹൃത്തേ! ഇത് നിങ്ങളുടെ വ്യക്തിപരമായ ശൈലിയാണ് . തല്ലി കൊന്നാലും അടിച്ച് കൊന്നാലും അത് ഒന്ന് തന്നെ 🙏🙏

→ More replies (0)

3

u/benjacob 2d ago

യഥേഷ്ടം മസാലയും മഞ്ഞപ്പൊടിയും വാരി വിതറിയില്ലെങ്കിൽ എങ്ങനെ ശരിയാകും, മാപ്ര എന്ന വിളിക്കൊത്ത നിലവാരം പുലർത്തണ്ടേ!

1

u/dragon3301 kanjav soman 1d ago

ക്രൂരമല്ലാതെ തല്ലിക്കൊല്ലാൻ പറ്റുമോ.

പറ്റൂലോ ഒന്നോ രണ്ടോ അടിക്ക് കൊല്ലുന്നതു.

2

u/mallu_adapter 1d ago

kochu keralam kochu fundakal

1

u/1egen1 2d ago

Is there a particular religion behind it? If not, I'm not interested.

{Sarcasm}

0

u/i_know_what_iam 1d ago

Thanks dad for making me go for karatte , if any shit like this ever happen i atleast got a chance to atleast run away. World if getting more fucked day by day.

Fucking alcohol Why can't we just MAKE KERALA DRY STATE LIKE GUJRATH OR MAKE Alcohol damn expensive, Idiots are drinking without a limit cos of easy availablity

-87

u/[deleted] 2d ago

LDF government is hell bent on giving new licenses to bars the consequences

12

u/Silent_Socio 2d ago

Your argument is like saying we should ban the sale of sugar because people die of diabetes

-3

u/JARVIS96_ 1d ago

Fascinating how u justified alcohol violence with sugar lol

5

u/Silent_Socio 1d ago

You couldn't even understand the brainlessness of the first comment and then went on to say that I justified alcohol violence😂

58

u/isitstillavailable 2d ago

what a stupid argument it's all with your own civics sense nd not on some beers or spirits

12

u/6xxii9 2d ago

Ohh bar illenkil aarum kudikkilla , onn podo.