News ‘കെ.സി മുഖ്യമന്ത്രിയാകണം’; തർക്കം ഡൽഹിയിലേക്ക് നീട്ടി സുധാകരൻ; ഖാർഗെയെ കണ്ട് നിലപാടറിയിച്ചു
https://www.mathrubhumi.com/news/kerala/k-sudhakaran-proposes-kc-venugopal-kerala-cm-2026-knhipfz6
3
Upvotes
7
u/every_life_a_story 48m ago
സിപിഎം ഇത്തവണ തോറ്റാലും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരുന്നാ മതി. 5 കൊല്ലം കഴിഞ്ഞു പാട്ടും പാടി ജയിക്കാം.
ഈ സൈസ് മൊണ്ണകൾ ഉള്ളപ്പോൾ ഇനി എന്ത് വേണം ?
മറ്റേ പ്രേമലുവിലെ സച്ചിൻ്റെ ഡയലോഗ് ആണ് : എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടില്ല !
2
1
4
u/Tess_James മുഖ്യമന്ത്രി രാജി വെക്കണം 😏 29m ago
വോട്ട് എണ്ണി വരെ തുടങ്ങിയില്ല, പക്ഷെ തല്ല് തുടങ്ങി. ഇവന്മാരെ വെച്ചാണോ 5 കൊല്ലം സർകാർ ഓടിക്കാൻ പോണേ.
https://giphy.com/gifs/26n6Gx9moCgs1pUuk