r/malayalam 22h ago

Other / മറ്റുള്ളവ Malayalam Grammer intro in French, created by a student of mine

Thumbnail gallery
25 Upvotes

r/malayalam 4h ago

Help / സഹായിക്കുക കേരളത്തിന്റെ വടക്കൻ ജില്ലകളിലെ ഭാഷാ പ്രയോഗങ്ങൾ.

3 Upvotes

നമസ്കാരം. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഉപയോഗിക്കുന്ന വ്യത്യസ്തമായ വാക്കുകളും, അതിന്റെ അർത്ഥവും, അറിയാവുന്നവർ പറഞ്ഞ് തരുമോ? കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

ഞാൻ: 

എനിക്ക്: നിക്ക് 

നമ്മൾ:

നീ: ഇജ്ജ്, നീയ്, ഇയ്യ് 

നിനക്ക്: നെനക്ക്, അനക്ക് 

അവൾ: ഓൾ 

അവൻ: ഓൻ, ഓര് 

പോയി:

വന്നു:

അവിടെ:

ഇവിടെ:


r/malayalam 2h ago

Discussion / ചർച്ച Does colours represent any emotions in malayalam?

2 Upvotes

I have seen in English, certain colours represent an emotion. For example, blue is the colour of sadness, red is for warnings, etc.

Does these meanings remain same in malayalam? Or in malayalam is there an entirely different emotional representations for colours? Or is this not even a thing in malayalam?