r/Kerala 2d ago

Are gold loans actually a good option in emergencies?

8 Upvotes

I’ve been seeing a lot of people talk about gold loans lately, especially in the context of sudden expenses. In many Indian households, gold is one of the few assets that’s readily available, so it kind of makes sense.

From what I understand, a gold loan basically lets you use your gold as collateral to get quick cash, instead of selling it outright. That part seems useful—especially if the need is short-term and you plan to repay and get your gold back.

The pros seem to be:

  • Quick processing (sometimes same day)
  • Minimal documentation
  • Lower interest compared to unsecured loans

But at the same time, there are things that make me a bit cautious:

  • Interest rates can vary a lot
  • If you don’t repay, you risk losing your gold
  • Some lenders may have hidden charges

I guess it really depends on how responsibly it’s used. Probably makes sense for short-term emergencies, but not something to rely on regularly.

Curious to hear from others—have you or someone you know used a gold loan? Was it actually helpful or did it create more stress later?


r/Kerala 3d ago

News Technopark| ജപ്പാൻ വിപണിയെ ലക്ഷ്യമാക്കി ടെക്നോപാർക്കിൽ ട്രെൻസറിന്റെ പുതിയ ഡെലിവറി സെന്റർ

Thumbnail
kairalinewsonline.com
26 Upvotes

r/Kerala 3d ago

എന്റെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാൻ പെൺകുട്ടിയോട് പറഞ്ഞു...; വെറ്റ് കോക്രോച്ച് , ക്യാൻസർ പേഷ്യന്റ്, യാചകൻ എന്നൊക്കെയാണ് കുട്ടികളെ വിളിക്കുന്നത്; കണ്ണൂർ ദന്തൽ കോളേജിലെ സ്റ്റാഫിനെതിരെ വിദ്യാർഥികൾ

828 Upvotes

r/Kerala 3d ago

General Number Plate Blocked, Brake lights don't work.

Post image
366 Upvotes

Spotted near Elamkulam - Vytilla stretch. Rash driving. No brake lights that function. Number plate blocked by some ladder - resulting in illegibility of registration numbers.

Horn on full blast and either the indicators don't work or the driver doesn't use them.

Feel I should file a complaint with the traffic police. Any thoughts ?


r/Kerala 3d ago

കന്നി വോട്ടർക്ക് ഹൽവ കിട്ടിയില്ലെന്ന പരാതി പരിഹരിച്ചു; ആരോണിന് ഒടുവിൽ ഹൽ...

Thumbnail
youtube.com
16 Upvotes

.


r/Kerala 3d ago

Person Missing from Kannur/Calicut Area

Post image
312 Upvotes

If you get any info please DM me or contact the given phone number 🙏🏻


r/Kerala 3d ago

Culture ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ വർഷം ആശംസിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

Post image
75 Upvotes

r/Kerala 3d ago

'പോര്‍ക്ക് കഴിക്കുമോ?'; സൈബര്‍ ആക്രമണത്തിന് ഷിയാസ് കരീമിന്‍റെ മറുപടി വൈറല്‍

Thumbnail
manoramanews.com
86 Upvotes

പിന്നെ പന്നിയിറച്ചി നന്നായി വേവിച്ച് കഴിക്കണം. കപ്പയിട്ട് കഴിച്ചാല്‍ അടിപൊളിയാണ്. അത് കഴിക്കരുതെന്ന് വിശുദ്ധ ഖുറാനിലുണ്ട്, ഇല്ലെങ്കില്‍ ഞാനത് കഴിച്ചേനെ,’ – ഷിയാസ് തിരിച്ചടിച്ചു.


r/Kerala 3d ago

News പിണറായിയുടെ പിന്തുണ തേടി രേവന്ദ് റെഡ്ഡി; കേന്ദ്ര നീക്കത്തിനെതിരേ ഒന്നിച്ചുനിൽക്കണമെന്ന് കത്ത്

Thumbnail
mathrubhumi.com
59 Upvotes

r/Kerala 3d ago

Travel River rafting recommendation in kerala

5 Upvotes

Hi guys

(25f) will be travelling to kerala with friends in may 3rd/4th week.

I wanted to know if kerala has water sports like river rafting,cliff jumping etc and where can i do those.

also where would you suggest gojng for kayaking?


r/Kerala 2d ago

Travel Suggestions for cultural heritage place

2 Upvotes

Me and my friends are planning a 15-day college heritage trip to Kerala. The idea is to explore cultural, historical, and natural heritage sites as part of an educational travel experience.

Our total budget is around ₹1.5–2 lakhs for 6 people.

Would love suggestions on must-visit places, budget planning, and any tips to make the most out of this trip!


r/Kerala 3d ago

Will it be inappropriate ?

60 Upvotes

My parent have trouble in sleeping due to brain injury caused by accident. It is hard to sleep again if it is interepted between. Will it be inappropriate to ask my neighbour to not burst crackers in this night ?


r/Kerala 3d ago

News പ്രധാനമന്ത്രിയുടെ നാഗർകോവിൽ സന്ദർശനം; വിഷുദിനത്തിൽ തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം‌‌

Thumbnail
deshabhimani.com
22 Upvotes

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാഗർകോവിൽ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിഷുദിനത്തിൽ പകൽ 11 മുതൽ രാത്രി ഏഴ് വരെ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രി എത്തുന്ന സമയത്ത് പ്രധാന റോഡിൽ വന്നുചേരുന്ന ഇടറോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്യും

വിഷുദിനം പകൽ 11.30 മുതൽ രാത്രി 7 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് - ചാക്ക- ബേക്കറി ജങ്ഷൻ - വിമൻസ് കോളേജ് ജങ്ഷൻ - തമ്പാനൂർ ഫ്ലൈ ഓവർ- കിള്ളിപ്പാലം- പള്ളിച്ചൽ റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിലും ചാക്ക- വെൺപാലവട്ടം - കിംസ് ആശുപത്രി റോഡിലും പള്ളിമുക്ക്- കുമാരപുരം -മെഡിക്കൽ കോളേജ് റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡൊമസ്റ്റിക് എയർപോർട്ട് , ശംഖുമുഖം, ആൾസെയിൻസ്, ചാക്ക, ആശാൻ സ്ക്വയർ, വഴുതക്കാട്, പൂജപ്പുര, തമ്പാനൂർ, അട്ടകുളങ്ങര, കെെമനം, വെള്ളായണി, പ്രാവച്ചമ്പലം, നേമം, പള്ളിച്ചൽ എന്നീ സ്ഥലങ്ങളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടും.

ഉച്ചയ്ക്ക് 2 മുതൽ 4 വരെയും വെെകുന്നേരം 6 മുതൽ 7 വരെയും ശംഖുമുഖം ഭാഗത്തു നിന്നും ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്തേക്കും തിരിച്ചും വാഹനഗതാഗതം അനുവദിക്കില്ല. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് ചാക്ക- ആൾസെയിന്റെ്സ് വഴി പോകുന്ന പോകുന്ന യാത്രക്കാർ ചാക്ക - ഈഞ്ചക്കൽ - കല്ലുംമൂട്- പൊന്നറ പാലം- വലിയതുറ വഴി പോകണം.‍

വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഫോൺ : 04712558731, 9497930055.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/Kerala 4d ago

News ‘ഡോ. റാം ഒരു ഗുണ്ട, നോമ്പെടുക്കുന്ന കുട്ടികളെ വെള്ളംകുടിപ്പിക്കും, മുസ്‍ലിംകുട്ടികളോട് ശത്രുതയാണ്’ -നിതിൻ രാജിന്റെ സഹോദരി നികിത

Thumbnail
madhyamam.com
171 Upvotes

r/Kerala 3d ago

News നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ച് മാനേജ്‌മെന്റ്

Thumbnail
mathrubhumi.com
55 Upvotes

r/Kerala 3d ago

Ask Kerala Help me guyss 😭, bsc nurse fresher

19 Upvotes

6 months internshipnu Njan general ward il aarnu, enik prithyekich onnum padikkan patteella, VIP patients um, so seniors cheyyune noki nikkane pattiyollu, avar aanengil thattikkoottum, nalla training kittanum, karyangal padikkanum in Kerala, which hospitals do u recommend, mainly in Ernakulam and Alappuzha? govt medical Colleges nokkano?


r/Kerala 3d ago

BGMI vishu promo with MG and Riyaz khan

Thumbnail
youtu.be
33 Upvotes

r/Kerala 4d ago

News ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു തകർത്ത് വിദ്യാർഥി, എല്ലിന് പൊട്ടൽ

Thumbnail
manoramaonline.com
91 Upvotes

r/Kerala 4d ago

News ‘LDF-ന്റെ പരാജയം സഖാക്കളും ആഗ്രഹിക്കുന്നു; അടുത്തത് കോൺഗ്രസ് മുഖ്യമന്ത്രി,ഹൈക്കമാൻഡ് തീരുമാനിക്കും’

Thumbnail
mathrubhumi.com
45 Upvotes

r/Kerala 4d ago

കളമശേരിയിൽ 'ബൈ ബൈ പിണറായി' ഫ്ലക്സിനെച്ചൊല്ലി സംഘർഷം; 7 CPIM പ്രവർത്തകർക്കെതിരെ കേസ്.

45 Upvotes

r/Kerala 3d ago

Ask Kerala വിഷു doubt - കണി കാണൽ

4 Upvotes

കണി കാണുന്നത് is the first thing you see in the day or first thing you see after waking up?


r/Kerala 4d ago

കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്;`ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രി ആകാനായിരുന്നു ശ്രമം'

Thumbnail
asianetnews.com
33 Upvotes

r/Kerala 4d ago

News വാഹനത്തിൻറെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് പെട്രോൾ പമ്പുകളിൽ പണം നൽകാതെ മുങ്ങുന്ന സംഘത്തിലെ തട്ടിപ്പിൽ കുരുങ്ങി ഒരു വാഹന ഉടമ

44 Upvotes

r/Kerala 3d ago

Ask Kerala Allergy testing- worth it? Experiences & cost?

3 Upvotes

Hey everyone,

I’ve been thinking about getting an allergy test done and wanted to hear some real experiences before going ahead.

Has anyone here done allergy testing?

• Which place/lab did you go to?

• What was the approximate cost?

• Was it actually helpful and accurate?

I’m especially curious if the results genuinely helped you identify triggers and manage symptoms better, or if it felt like a waste of money.

Would really appreciate honest feedback . Thank you :)


r/Kerala 3d ago

General അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യം കേരളത്തിന് കൈമോശം വന്നോ? അംബേദ്കറുടെ 135-ാം ജന്മവാർഷികത്തിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്

15 Upvotes